Tuesday, August 10, 2010

Ormayilum Maranam!

ഓര്‍മയില്‍ മരിക്കാനും ഇത്ര വല്ലായ്കയോ മനുജന്? 
കണ്ണ് കാണ്മോളവും കാഴ്ചയെത്താ-
കാതുകേള്‍ക്കാതെയും നേര് നില്‍ക്കാം 
(എങ്കിലും) രോദനം കേള്‍ക്കാം ദൂരെ-
ഈറ്റുനോവിനോടുവില്‍ പെറ്റു വീഴുന്നതും രോദനം 
പേടി നീട്ടും പാത താണ്ടി എങ്ങും പോകാം 
പിന്നിലുണ്ടെതോ സത്വമെന്നാലും 
രോദനം നില്ക്കാ ജീവിതാന്തംന്തം വരേയ്ക്കും 
മണ്ണില്‍ എള്ളുമുളയ്ക്കും വരെയോ, തുടര്‍ന്നുമോ?


---------------------------------------------------------

No comments:

Post a Comment

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...