ഹൃദയത്തിലാഴത്തില്‍ വരഞ്ഞുവീണ പാടുകളല്ലേ കാലത്തിനും ദൂരത്തിനും മുമ്പിലോടുന്നത്?
അങ്ങനല്ലേ ജീവിതം പുതിയത് മാത്രമായിത്തീരുന്നത്?
കടന്നുപോക്കല്ലേ ജീവിതം?
ഈ നിമിഷമല്ലേ ജീവിതം?
Rina had always been proud of her emails. They were clean, polite, and efficient. Her subject lines were sharp. Her bullet points were tidy....
No comments:
Post a Comment