മരണം ജീവിതത്തോട് ഏറ്റവും അടുത്ത് നില്ക്കുന്ന സമയം!
ആത്മസംഖര്ഷം, പ്രാണവേദന, തിരിച്ചറിവ്, തീരുമാനങ്ങള്‍...
എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത ചില കാര്യങ്ങള്‍...
മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ മനസ്സില്‍ എന്തായിരിക്കും?
ഉറച്ച തീരുമാനങ്ങള്‍ മാറുമോ? അതോ വീണ്ടും ഉറയ്ക്കുമോ?
മരണം തരുന്നത് എന്താണ്? ശക്തി? ദൌര്‍ബല്യം?
അതുകൊണ്ടാണ് ആ മരവും അതിലെ മനുഷ്യനും എന്നും എന്നെ അത്ഭുതപ്പെടുത്തുന്നത്...
Friday, April 02, 2010
Subscribe to:
Post Comments (Atom)
Being Poor Isn't That Bad!
It was about 11 am. The bell rang. It was the postman. I was waiting for him for a week. I had subscribed to Mathrubhumi Weekly a couple of...
-
Krashen's i+1 Krashen's view is that language development takes place only through reception of comprehensible input. If i is the c...
-
അറിവാണ് മനുഷ്യനെ മുൻപനും പിൻപനും ആക്കുന്നത്. ഡിഗ്രി ഉള്ളവന് അതില്ലാത്തവനെ പുച്ഛം നിറഞ്ഞ നോട്ടം നോക്കാൻ ഉള്ള അവകാശം ഉണ്ടോ? വിദ്യാഭ്യാസം ഇല്ല...
-
എന്റെ മകളുടെ കഥകളിൽ ആർക്കെങ്കിലും വിഷമമോ പ്രതിസന്ധികളോ ഉണ്ടായാൽ അവൾ ഉടനെ "കപീഷേ രക്ഷിക്കണേ..." എന്ന് പറയും. ഉടനെ കപീഷിന്റെ വാൽ ന...
No comments:
Post a Comment