Saturday, April 03, 2010

Kurishum oru Pranayavum

പ്രണയം ഒരു സമസ്യയാണ്. മരണം പോലെ. എത്ര കൊതിച്ചാലും മുഴുവന്‍ കിട്ടാത്ത സമസ്യ. എത്ര ശ്രമിച്ചാലും കയ്യില്‍ ഒതുങ്ങാത്ത സമസ്യ. ഒരു ദുഃഖ വെള്ളിയുടെ തണലില്‍ ഇരുന്നു ചിന്തിച്ചു ഉണ്ടാക്കിയ വാക്യങ്ങളല്ല ഇവ. ഒരു ജന്മം കൊണ്ട് നേടിയ അറിവാണ്. സത്യം, മിഥ്യ, പ്രകാശം, ഇരുട്ട്, വെള്ള, കറുപ്പ്, ഞാന്‍, നീ... അങ്ങനെ ഒത്തിരി ഒത്തിരി വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു ദിവസം ആണ് എന്‍റെ ദുഃഖ വെള്ളി. കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് ജീവനറ്റ ഒരു ശരീരം! കണ്ണടച്ചപ്പോള്‍ കണ്ടതും ജീവനില്ലാത്ത സ്വപ്‌നങ്ങള്‍... പിന്നെ ഓര്‍ത്തപ്പോള്‍ തോന്നി, എവിടെയും ജീവന്‍ കാണാന്‍ പറ്റും എന്ന്... മരണത്തിലും... പ്രണയത്തിലും... അകലത്തിലും... 
ഒരു ദുഃഖ വെള്ളിയുടെ കഥ അങ്ങനെ തീരുന്നു. ഇനി ഒരു ദിവസം കൂടി കുരിശില്‍ നോക്കി കഴിച്ചു കൂട്ടും. പിന്നെ കുരിശു മറക്കും... സാവധാനം ജീവന്‍ മരവിക്കും... ഒടുവില്‍ ഒറ്റക്ക്, ഒരു കുരിശു പോലെ, ഒരു മലമുകളില്‍ ഞാന്‍ നില്‍ക്കും... പണ്ട് മറന്ന ഏതോ ഒരു പാട്ടിന്റെ വരികള്‍ ഓര്‍ക്കാന്‍ ശ്രമിച്ച്... വീണ്ടും ഒരു ക്രിസ്തു വരുന്നത് വരെ...

...

Friday, April 02, 2010

Can we say the truth?

Is truth around?
If it is, can we see it?
If we can see, can we speak of it?
If we speak, will we be spared?
If we are spared, will we speak truth again?
If we speak again, will we be spared?
If we are not spared, will we be killed?
If we are killed, will truth be seen?
If truth is seen, will it be spoken of?
If it is spoken of, will the speaker be spared?

And finally, I realize that I am sufficiently mad!
And that my brain breaks down...
For truth is so beautiful that no one wants to see or hear it...
Those who saw are no more...
Those who heard are no more...
Those who spoke are done away with...

That is why we have lot of crosses around...

The Man there...

മരണം ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സമയം! 
ആത്മസംഖര്‍ഷം, പ്രാണവേദന, തിരിച്ചറിവ്, തീരുമാനങ്ങള്‍...
എത്ര ആലോചിച്ചിട്ടും  പിടികിട്ടാത്ത ചില കാര്യങ്ങള്‍...
മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ മനസ്സില്‍ എന്തായിരിക്കും? 
ഉറച്ച തീരുമാനങ്ങള്‍ മാറുമോ? അതോ വീണ്ടും ഉറയ്ക്കുമോ? 
മരണം തരുന്നത് എന്താണ്? ശക്തി? ദൌര്‍ബല്യം? 


അതുകൊണ്ടാണ് ആ മരവും അതിലെ മനുഷ്യനും എന്നും എന്നെ അത്ഭുതപ്പെടുത്തുന്നത്... 

The Draining Tree

The tree that I look for is a rootless one.
Ruthless death and pain clung to it.
Dead and dry, it looks what it shouldn't be like

Beginning always had and end in history.
But some ends have no beginnings,
Like the tree that I looked for...

Standing alone on a misty hilltop, The Tree
Talks to me in sighs and silence,
Only to make me more than miserable.

When life drained humanity's veins,
Tree rose in there, just like a sign.
And it was just like a sigh.

Look close, see a death hanging over.
A story looms, a smile lingers..
Over there, I dithered like a piece of sponge

Knowing is one thing, feeling is another.
I felt life draining into me...
As the tree dissolved in misty foggy skies.


"This good friday, I am with myself..."

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...