Sunday, January 17, 2016

ഇരുട്ടിന്‍റെ ബലിച്ചോറ്

മകരമഞ്ഞു മായുമ്പോഴെങ്കിലും 
നീ അരികിലുണ്ടാവുമെന്ന്‍...

ഇന്നലെ,
നിലാവിന്‍റെ ചൂടില്‍ ഓര്‍മ്മകള്‍ കത്തിയമര്‍ന്നപ്പോള്‍
ഇനിയെന്നുകാണുമെന്ന്...

കനലടര്‍ന്ന കൊള്ളിയില്‍ പുകയായി ഞാന്‍മാത്രം ബാക്കിയായി.

ദൂരെ കരിപുരണ്ട വിരഹം ആര്‍ത്തിയോടെ കാത്തിരിക്കുന്നു.
ഇരുട്ടിന്‍റെ ബലിച്ചോറിന്നായി...

No comments:

Post a Comment

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...